Top Stories'ക്രിപ്റ്റോ കിംഗ്' റോമന്‍ നോവകിനും ഭാര്യക്കും യുഎഇ മരുഭൂമിയില്‍ ദാരുണാന്ത്യം; 4500 കോടി ക്രിപ്റ്റോ വാലറ്റ് കോഡിനായി തട്ടിക്കൊണ്ടുപോയ ശേഷം ഇരുവരെയും പരസ്പരം നോക്കിനില്‍ക്കെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വാലറ്റില്‍ പണമില്ലെന്ന് കണ്ടതോടെ കൊലപാതകം; മൂന്നുറഷ്യക്കാരടക്കം ഏഴുപേര്‍ പിടിയില്മറുനാടൻ മലയാളി ഡെസ്ക്3 Dec 2025 10:26 PM IST